Featured
Current Affairs
തദ്ദേശവാര്‍ഡ് വിഭജനം: ഗ്രാമപ്പഞ്ചായത്തുകളില്‍ 1375 വാര്‍ഡ് കൂടും
തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനത്തിന്റെ ഭാഗമായി ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ എണ്ണം പുതുക്കി...

പാരലിമ്പിക്‌സ് ഇന്ത്യ 18-ാം സ്ഥാനത്ത്
പാരീസില്‍നടന്ന ഭിന്നശേഷിക്കാരുടെ ലോക കായികോത്സവമായ പാരലിമ്പിക്‌സില്‍ ചരിത്രനേട്ടവുമായി ഇന്ത്യ. 29 മെഡലുമായി...

രണ്‍ധീര്‍ സിങ് ഏഷ്യന്‍ ഒളിമ്പിക്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍
ഇന്ത്യയിലെ മുതിര്‍ന്ന കായിക സംഘാടകനായ രണ്‍ധീര്‍ സിങ് ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍...

All Stories

ഏപ്രിലില്‍ സ്‌പെയിനില്‍ ആരംഭിച്ച വിനോദസഞ്ചാരവിരുദ്ധ പ്രക്ഷോഭം കെട്ടൊടുങ്ങിയിട്ടില്ല. നെതര്‍ലന്‍ഡ്സും ഗ്രീസും ഇത്തരം പ്രക്ഷോഭങ്ങള്‍ക്കു സാക്ഷ്യംവഹിച്ചു. വിനോദസഞ്ചാരികളുടെ വരവ് അമിതമായതാണ് ഇവിടങ്ങളിലെല്ലാം നാട്ടുകാരെ ചൊടിപ്പിച്ചത്. വിനോദസഞ്ചാരം കാരണം പാര്‍പ്പിട വിലയും...
Read more »

സുധാമേനോന്‍ ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ സുദീര്‍ഘമായ ചരിത്രത്തില്‍ ചെറുതും വലുതുമായ ധാരാളം സമരങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരും പങ്കെടുത്ത ഒരൊറ്റ ജനകീയവിപ്ലവം മാത്രമേ ഉണ്ടായിട്ടുള്ളൂ. അതായിരുന്നു...
Read more »

ജനം ഇരമ്പിയാര്‍ക്കുന്ന ധാക്കയിലെ തെരുവുകള്‍. ഒരു കൂട്ടമാളുകള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറുന്നു. അവര്‍ കസേരകളും സോഫയും പരവതാനിയുംവരെ എടുത്തുകൊണ്ടുപോകുന്നു. ബംഗ്‌ളാവിന്റെ മുകളില്‍ക്കയറി ദേശീയപതാക വീശുന്നു. ആനന്ദനൃത്തം ചവിട്ടുന്നു. രണ്ടുവര്‍ഷംമുന്‍പ്...
Read more »

സുധാ മേനോന്‍ പ്രശസ്ത എഴുത്തുകാരനായ ഇ.എം ഫോസ്റ്റര്‍, ഒരിക്കല്‍ ഒരു കഥയെഴുതി. ഫ്രഞ്ച് ചിന്തകനായിരുന്ന വോള്‍ട്ടയര്‍ പുനര്‍ജനിക്കുകയാണെങ്കില്‍, ലോകത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കാന്‍ അന്നത്തെ ലോകനേതാക്കന്മാര്‍ക്ക് കത്തെഴുതുന്നതായിരുന്നു ഉള്ളടക്കം....
Read more »

ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം നേടിയ ജെനി എര്‍പെന്‍ബെക്കിന്റെ കൈറോസ് എന്ന നോവലിനെപ്പറ്റി
Read more »